RSS ready to bring back kummanam, is he ready or not?ശബരിമല പ്രക്ഷോഭം നയിക്കാന്‍ ശ്രീധരന്‍ പിളള പോര എന്നതാണ് പൊതുവേ ബിജെപിക്കുള്ളിലെ തന്നെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് കുമ്മനം രാജശേഖരനെ തിരികെ കൊണ്ടു വരണം എന്ന ആവശ്യം ഉയരുന്നത്. കുമ്മനത്തെ തിരിച്ച് കേരളത്തിലെത്തിക്കാന്‍ ആര്‍എസ്എസ് ഇടപെടുന്നു എന്നാണ് സൂചന.